ചങ്ങനാശ്ശേരി അതിരൂപതയുടെ യുടെ മാധ്യമ പ്രേക്ഷിത വകുപ്പിന്റെ പുതിയ കാൽവെപ്പാണ് മാക് റേഡിയോ . വൈവിധ്യമാർന്ന ആത്മീയ പരിപാടികളിലൂടെ വിശ്വാസികളെ സഭയോട് ചേർത്തുനിർത്തുന്നതിനുവേണ്ടിയുള്ള ഓൺലൈൻ വേദിയാണിത്. പ്രഘോഷണം കേൾവിയിലേക്കും കേൾവി വിശ്വാസത്തിലേക്കും എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ ആഹ്വാനമാണ് (റോമ 10:14-17 ) ആണ് മാക് റേഡിയോയുടെ വചന അടിസ്ഥാനം.
“കേൾക്കാം സാക്ഷ്യം ആകാം” എന്നതാണ് മാക് റേഡിയോയുടെ ആപ്തവാക്യം.